---
title: "#honored  |  പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച്   മുദ്ര"
english_title: "#Mudra #honored #Poilil #Kunhali #public #activist"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/235876/mudra-honored-poilil-kunhali-public-activist"
published_at: "2024-09-16T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7c8954e261_WhatsApp_Image_2024-09-16_at_11.25.57_AM.jpeg"
keywords: []
---

# #honored  |  പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ ആദരിച്ച്   മുദ്ര

> **Lead Summary:** **കക്കട്ടിൽ: [**വട്ടോളി കുണ്ടുകടവ് മയലിൽ പിടിക ഭാഗത്ത് പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ മുദ്ര കുണ്ടുകടവിന്റെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

**കക്കട്ടിൽ: [**വട്ടോളി കുണ്ടുകടവ് മയലിൽ പിടിക ഭാഗത്ത് പൊതു പ്രവർത്തകനായിരുന്ന പൊയിലിൽ കുഞ്ഞാലിയെ മുദ്ര കുണ്ടുകടവിന്റെ നേതൃത്വത്തിൽ ആദരിച്ചു.

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമ മോഹൻ ഉദ്ഘാടനം ചെയ്തു.എം.രാജൻ അധ്യക്ഷത വഹിച്ചു.

കിടപ്പിലായ രോഗികൾക്ക് ഓണപ്പുടവയും സമ്മാനിച്ചു. മുദ്ര ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/235876/mudra-honored-poilil-kunhali-public-activist)