---
title: " #arrest | തൊട്ടിൽപ്പാലത്ത്  കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: " #Two #youths #arrested  #Thotilpalam #ganja #poaching"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/236017/two-youths-arrested-thotilpalam-ganja-poaching-new"
published_at: "2024-09-16T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e852135a000_Untitled-1.jpg"
keywords: []
---

#  #arrest | തൊട്ടിൽപ്പാലത്ത്  കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** **കുറ്റ്യാടി : [(](**തൊട്ടിൽപ്പാലത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.

## Article Content

**കുറ്റ്യാടി : [(](**തൊട്ടിൽപ്പാലത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ പിടിയിലായത്.

പുതുoമ്പാറ സ്വദേശികളായ ജോസഫ് വയലിൽ (23), ആൽബിൻ വയലിൽ (22) എന്നീവരെയാണ് അഞ്ചരയോടെ പ്രത്യേക പോലീസ് സംഘം പിടികൂടിയത്.

രണ്ടുപേരെയും നാളെ രാവിലെ കോടതിയിൽ ഹാജരാക്കും. തൊട്ടിൽപ്പാലം എസ് ഐ ആൻവർഷ, ബിജുൽ, ഗണേശൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/236017/two-youths-arrested-thotilpalam-ganja-poaching-new)