#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

#Accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു
Sep 16, 2024 11:18 PM | By ShafnaSherin

കുറ്റ്യാടി: (truevisionnews.com) കുറ്റ്യാടി മുള്ളൻകുന്ന് - തൊട്ടിൽപാലം റോഡിൽ കോവുമ്മൽ ഭാഗത്ത് വച്ച് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് വീട്ടമ്മ മരിച്ചു.

മരുതോങ്കര തോട്ടുകോവുമ്മൽ വാസുവിൻ്റെ ഭാര്യ ദേവി (62) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുറ്റ്യാടി ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്ന് ശേഷം മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു.

മക്കൾ: രാജി കാഞ്ഞിരകണ്ടി, വിവേക്, ബിൻസി,

മരുമക്കൾ: സുരേഷ്, സുധീർ (വ്യാപാരി, മുള്ളൻകുന്ന്), സെൽവി.

സഹോദരങ്ങൾ: രാധ, ബാബു.

#housewife #Maruthonkara #died #after #being #injured #bike #accident #Kuttyadi

Next TV

Related Stories
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 18, 2024 11:56 AM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

Vവെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 18, 2024 11:21 AM

#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#ganja  |  തൊട്ടിൽപ്പാലത്ത് കഞ്ചാവ് കടത്തുന്നതിനിടയിൽ പിടിയിലായ പ്രതികൾ റിമാന്റിൽ

Sep 18, 2024 10:56 AM

#ganja | തൊട്ടിൽപ്പാലത്ത് കഞ്ചാവ് കടത്തുന്നതിനിടയിൽ പിടിയിലായ പ്രതികൾ റിമാന്റിൽ

സ്കൂട്ടറിൽ ഒളിപ്പിച്ചു വെച്ച 6 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ്...

Read More >>
#Rescue | ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; കിണറിൽ അകപ്പെട്ട പശു കിടാവിനെ രക്ഷപ്പെടുത്തി

Sep 17, 2024 11:01 PM

#Rescue | ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; കിണറിൽ അകപ്പെട്ട പശു കിടാവിനെ രക്ഷപ്പെടുത്തി

മരുതോങ്കര പഞ്ചായത്തിലെ തൃപ്പാങ്ങോട് മറ്റത്തിൽ ഷാജു വിന്റെ ഉടമസ്ഥതയിലുള്ള പശുകിടവാണ്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 17, 2024 10:52 AM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories