---
title: "#jaundicedeath |കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി  മരിച്ചു "
english_title: " #student #being #treated  #jaundice #Kuttyyadi #died"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/236123/student-being-treated-jaundice-kuttyyadi-died"
published_at: "2024-09-17T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9252495932_WhatsApp_Image_2024-09-17_at_12.13.36_PM.jpeg"
keywords: []
---

# #jaundicedeath |കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി  മരിച്ചു 

> **Lead Summary:** **കുറ്റ്യാടി :[**കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു കടേക്കച്ചാൽ കുറ്റിപ്പുറത്തുകണ്ടി നുഹാ ഫാത്തിമ യാണ് മരിച്ചത്.

## Article Content

**കുറ്റ്യാടി :[**കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു കടേക്കച്ചാൽ കുറ്റിപ്പുറത്തുകണ്ടി നുഹാ ഫാത്തിമ യാണ് മരിച്ചത്.

കുറ്റ്യാടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

പിതാവ്: റിയാസ് (കുവൈത്ത്).മാതാവ് നസ്രിയ ഒന്തത്ത്.

സഹോദരങ്ങൾ: മുഹമ്മദ് അദിനാൻ (വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥി), മുഹമ്മദ് അമീൻ (ഐഡിയൽ പബ്ലിക് സ്‌കൂൾ കുറ്റ്യാടി).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/236123/student-being-treated-jaundice-kuttyyadi-died)