---
title: "#honored | ചിത്രകാരൻ ദേവരാജനെ ആദരിക്കലും,വരച്ചചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു"
english_title: "#Honoring #painter #Devarajan #exhibition #paintings #organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/236530/honoring-painter-devarajan-exhibition-paintings-organized"
published_at: "2024-09-19T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebafd7aebcf_image__copy.jpg"
keywords: []
---

# #honored | ചിത്രകാരൻ ദേവരാജനെ ആദരിക്കലും,വരച്ചചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു

> **Lead Summary:**  **വേളം:[**ശാന്തിനഗറിലെ ചിത്രകാരൻ ദേവരാജനെ ആദരിക്കലും അദ്ദേഹം വരച്ചചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

## Article Content

 **വേളം:[**ശാന്തിനഗറിലെ ചിത്രകാരൻ ദേവരാജനെ ആദരിക്കലും അദ്ദേഹം വരച്ചചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

കർമ്മ അയൽസഭയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ എം.സി. മൊയ്തു പൊന്നാടയണിയിച്ചു.

നാഗത്ത് വാസു, സജീവൻ, കെ.വി. നൗഫൽ, അഡ്വ. എം. നൗഫൽ, രാജൻ, മൂസ ഹാജി, നാരായണി, മാധവി, ജാനു തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/236530/honoring-painter-devarajan-exhibition-paintings-organized)