---
title: "#Obituary | കായക്കൊടി കിണറുള്ള പറമ്പത്ത് പാറു അന്തരിച്ചു"
english_title: " #ParambathParu #passed #away  #Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/236587/paddock-paru-passed-away-kayakodi"
published_at: "2024-09-19T14:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebe4656f6cf_image__copy.jpg"
keywords: []
---

# #Obituary | കായക്കൊടി കിണറുള്ള പറമ്പത്ത് പാറു അന്തരിച്ചു

> **Lead Summary:** **കായക്കൊടി : [**കിണറുള്ളപറമ്പത്ത് പാറു അന്തരിച്ചു.

## Article Content

**കായക്കൊടി : [**കിണറുള്ളപറമ്പത്ത് പാറു അന്തരിച്ചു.

ഭർത്താവ്: പരേതനായ കണ്ണൻ

മക്കൾ: അശോകൻ, യശോദ, ശാന്ത, ബാബു ( ആയുർവേദ ഡിസ്പെൻസറി നരിപ്പറ്റ )

മരുമക്കൾ: കൃഷ്ണൻ, അനന്തൻ, കമല, രജിത. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/236587/paddock-paru-passed-away-kayakodi)