വട്ടോളി: (kuttiadi.truevisionnews.com)വട്ടോളി നാഷനൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ പനയുള്ള പറമ്പത്ത് ഷാജി (54) ബാംഗ്ലൂർ ആശുപത്രിയിൽ അന്തരിച്ചു.
അച്ഛൻ: പരേതനായ ബാലൻ. അമ്മ: വത്സല.
ഭാര്യ: അന്നദ (അധ്യാപിക വട്ടോളി നാഷനൽ ഹയർ സെക്കന്ററി സ്കൂൾ).
മകൾ: മേഘസ്വന (വിദ്യാർഥിനി). സഹോദരൻ: ഷിനോജ്.
സംസ്‌കാരം ഇന്ന് (ഞായർ) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.
പ്രമുഖ കായികാധ്യാപകൻ പരേതനായ പി.പി.സുകുമാരന്റെ സഹോദര പുത്രനാണ് ഷാജി.
#Vatoli #National #Higher #Secondary #School #teacher #PPShaji #passedaway