കുറ്റ്യാടി :(kuttiadi.truevisionnews.com)മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെയ്ക്കുക, രാഷ്ടിയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഡാലോചനക്കെതിരെ നടപടി സ്വീകരിക്കക.
മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായമയും നടത്തി.
കെ.പി.സി സി അംഗം കെ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, കെ. പി അബ്ദുൾ മജീദ്, മoത്തിൽ ശ്രീധരൻ, പി.പി. ആലിക്കുട്ടി , പി.കെ. സുരേഷ് , ടി. സുരേഷ് ബാബു, പി പി ദിനേശൻ , സി.കെ രാമചന്ദ്രൻ , ഇ എം അസ്ഹർ ,
പി പി അശോകൻ,എസ്. ജെ.സജീവ് കുമാർ എലിയാറ ആനന്ദൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ദാമോദരൻ കണ്ണോത്ത്, പി അജിത്ത്, എ.ടി. ഗീത, പി പി ബാലൻ,
അനിഷപ്രദീപ്, വനജ ഒതയോത്ത്, പി.കെ. ഷമീർ, കെ കെ നഫീസ , എ.ടി. കുഞ്ഞികണ്ണൻ,അനന്തൻ കിഴക്കയിൽ, എ.സി. അബ്ദുൾ മജീദ്, എ സി ഖാലിദ്, വി.വി. വിനോദൻ,
എം വിജയൻ, പി കെ കണാരൻ, കെ പി ബാബു,പത്മനാഭൻ ചേരാപുരം, വി എം കുഞ്ഞിക്കണ്ണൻ , കല്ലിൽ ദാമോദരൻ, ടി വി കുഞിക്കണ്ണൻ സി കെ ശ്രീധരൻ, കെ കെ ജിതിൻ, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, സറീന പുറ്റങ്കി ,സുമയ്യ ബാപ്പറ്റ എന്നിവർ പ്രസംഗിച്ചു.
#Congress #protests #Kuttyadi #demanding #Pinarayi #resignation