#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Sep 25, 2024 11:22 AM | By ShafnaSherin

വേളം:(kuttiadi.truevisionnews.com)വേളം:(kuttiadi.truevisionnews.com)കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ. വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #Agri #Park #enjoy

Next TV

Related Stories
#DevelopmentCentre | നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു

Sep 25, 2024 04:07 PM

#DevelopmentCentre | നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു

കെ.പി.കുഞ്ഞമ്മദ് കട്ടി മാസ്റ്റർ യോഗം ഉദ്ഘാടനം...

Read More >>
#Poshanmah | പോഷണ മാസാചരണ പരിപാടികൾ സംഘടിപ്പിച്ചു

Sep 25, 2024 03:32 PM

#Poshanmah | പോഷണ മാസാചരണ പരിപാടികൾ സംഘടിപ്പിച്ചു

പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം...

Read More >>
#BJP | വടക്കുമ്പാട് ഹൈസ്കൂളിലെ മഞ്ഞപ്പിത്ത ബാധ ആരോഗ്യവകുപ്പിന്റെ നിലപാട് പ്രതിഷേധാർഹം -ബിജെപി

Sep 25, 2024 10:41 AM

#BJP | വടക്കുമ്പാട് ഹൈസ്കൂളിലെ മഞ്ഞപ്പിത്ത ബാധ ആരോഗ്യവകുപ്പിന്റെ നിലപാട് പ്രതിഷേധാർഹം -ബിജെപി

നിരവധി വിദ്യാർത്ഥികൾക്ക് ഓണപ്പരീക്ഷ പോലും എഴുതാൻ സാധിക്കാത്ത അത്രയും ഗൗരവതരമായ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് തുടരുന്ന മൗനം...

Read More >>
#protest | പിണറായിയുടെ രാജി  ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം

Sep 24, 2024 08:11 PM

#protest | പിണറായിയുടെ രാജി ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രതിഷേധം

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായമയും...

Read More >>
Top Stories