---
title: "#protest | പിണറായിയുടെ രാജി ആവശ്യപ്പെട്ട്  കാവിലുംപാറ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി"
english_title: "#protest #dharna #held #Kavilumpara #demanding #Pinarayis #resignation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/237930/protest-dharna-held-kavilumpara-demanding-pinarayis-resignation"
published_at: "2024-09-25T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3bd4661581_Untitled-1.jpg"
keywords: []
---

# #protest | പിണറായിയുടെ രാജി ആവശ്യപ്പെട്ട്  കാവിലുംപാറ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി

> **Lead Summary:** **തൊട്ടിൽപ്പാലം:[**മുഖ്യമന്ത്രി രാജി വക്കണമെന്നും മാഫിയ ഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കാവിലുംപാറ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രേതിഷേധ കൂട്ടായ്മ നടത്തി.

## Article Content

**തൊട്ടിൽപ്പാലം:[**മുഖ്യമന്ത്രി രാജി വക്കണമെന്നും മാഫിയ ഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കാവിലുംപാറ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രേതിഷേധ കൂട്ടായ്മ നടത്തി.

ബ്ലോക്ക്‌ പ്രസിഡന്റ്‌ ജമാൽ കോരങ്കോട് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കെ പി രാജൻ, മൊയ്തു കോരങ്കോട്, കെ സി ബാലകൃഷ്ണൻ, ഷമീന എം പി, പപ്പൻ കരണ്ടോട്, അർജുൻ കായക്കൊടി, പപ്പൻ തൊട്ടിൽപ്പാലം, പി ജി സത്യനാഥ്‌ തുടങ്ങിയവർ സംസാരിച്ചു.

ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളും മണ്ഡലം പ്രസിഡന്റ്റുമാരും പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/237930/protest-dharna-held-kavilumpara-demanding-pinarayis-resignation)