---
title: "#honored  | റാങ്ക് തിളക്കത്തിൽ ഡോ. സുഹാസ്; ഉപഹാരം നൽകി ആദരിച്ച്  നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി"
english_title: "#DrSuhas #Naripatta #Panchayat #Muslim #League #Committee #honored #gift"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/238056/drsuhas-naripatta-panchayat-muslim-league-committee-honored-gift"
published_at: "2024-09-25T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f428373c5cd_Untitled-15_copy.jpg"
keywords: []
---

# #honored  | റാങ്ക് തിളക്കത്തിൽ ഡോ. സുഹാസ്; ഉപഹാരം നൽകി ആദരിച്ച്  നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി

> **Lead Summary:** **നരിപ്പറ്റ : [** ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ .സി .എ .ആർ) നടത്തിയ മാസ്റ്റർ ഒഫ് വെറ്റിനറി സയൻസിൻ്റെ എൻട്രൻസ് പരീക്ഷയിൽ കാറ്റഗറി വിഭാഗത്തിൽ രണ്ടാം റാങ്കും

## Article Content

**നരിപ്പറ്റ : [** ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ .സി .എ .ആർ) നടത്തിയ മാസ്റ്റർ ഒഫ് വെറ്റിനറി സയൻസിൻ്റെ എൻട്രൻസ് പരീക്ഷയിൽ കാറ്റഗറി വിഭാഗത്തിൽ രണ്ടാം റാങ്കും

പൊതു വിഭാഗത്തിൽ അഞ്ചാം റാങ്കും നേടി ആനിമൽ ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദത്തിന് അർഹത നേടിയ ഡോ. സുഹാസിന് നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ഉപഹാരം നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്ര.എം പി ജാഫർ മാസ്റ്റർ കൈമാറി.

ടി.പി.എം തങ്ങൾ ,സി.കെ.നാണു ,ടി.മുഹമ്മദലി ,പി.അരവിന്ദൻ മാസ്റ്റർ ,എം.കുഞ്ഞിക്കണ്ണൻ ,എൻ.ഹമീദ് മാസ്റ്റർ ,പാലോൽ കുഞമ്മദ് ,കെ.വി.മഹമൂദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/238056/drsuhas-naripatta-panchayat-muslim-league-committee-honored-gift)