കുറ്റ്യാടി : (kuttiadi.truevisionnews.com)മണ്ഡലത്തിലെ തൊട്ടിൽപ്പാലം - മുള്ളൻകുന്ന് റോഡിൻ്റെ അറ്റകുറ്റ പ്രവൃത്തികൾക്ക് 25 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.
ടെൻ്റർ നടപടി പൂർത്തിയാക്കി അടിയന്തിരമായി പ്രവൃത്തി ആരംഭിക്കും.12 മീറ്റർ വീതിയിൽ ആധുനികരീതിയിൽ നവീകരിക്കുന്നമലയോര ഹൈവേ പദ്ധതിക്ക് മുപ്പത്തി ഏട്ട്' കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ സ്ഥലം വിട്ടു നൽകാൻ 85 ശതമാനം ഉടമകളുടെ സമ്മത പത്രം ലഭിച്ചിട്ടുണ്ട്.
ബാക്കി വരുന്ന സ്ഥലം ഉടമകളുടെയും സമ്മതപത്രം ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ടെൻ്റർ ചെയ്യാൻ കഴിയും.
ഇതുമായി ബന്ധപ്പെട്ട് 30-ന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ചേർത്തതായും എം.എൻ.എ. അറിയിച്ചുയിൽ ഗതാഗത കുരുക്കിന് കാരണം റോഡിന്റെ വിധിക്കുറവെന്ന ആരോപണം
#25 #lakh #been #sanctioned #Kuttyadi #Thotilpalam #Mullankunn #road