---
title: "#NSSDay | എന്‍എസ്എസ് ദിനാചരണവും ഗ്രീന്‍ കാംപസ് ക്ലീന്‍ കാംപസ് പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു"
english_title: "#Organized #NSSDay #Celebration #Inauguration #Green #Campus #Clean #Campus #Project-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/238486/organized-nssday-celebration-inauguration-green-campus-clean-campus-project-new"
published_at: "2024-09-27T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f699b2ed9c4_Untitled-1_copy.jpg"
keywords: []
---

# #NSSDay | എന്‍എസ്എസ് ദിനാചരണവും ഗ്രീന്‍ കാംപസ് ക്ലീന്‍ കാംപസ് പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

> **Lead Summary:** **വേളം: [**വേളം ഹയർ സെക്കൻഡറി സ്കൂൾ എന്‍എസ്എസ് ദിനാചരണവും ഗ്രീന്‍ കാംപസ് ക്ലീന്‍ കാംപസ് പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു.വിവിധ അസോസിയേഷനുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. പി.ടി.എ പ്രസിഡന്റ് പി. ശരീഫ് അധ്യക്ഷനായി.

## Article Content

**വേളം: [**വേളം ഹയർ സെക്കൻഡറി സ്കൂൾ എന്‍എസ്എസ് ദിനാചരണവും ഗ്രീന്‍ കാംപസ് ക്ലീന്‍ കാംപസ് പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു.വിവിധ അസോസിയേഷനുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. പി.ടി.എ പ്രസിഡന്റ് പി. ശരീഫ് അധ്യക്ഷനായി.

അസീസ് കിണറുള്ളതില്‍, ഇ. പി സലീം, പ്രിന്‍സിപ്പല്‍ കെ.ടി അബ്ദുല്‍ ലത്തീഫ്, പ്രധാന അധ്യാപകന്‍ എം.ഇ സുരേഷ്, ടി ശഫീദ്, എം.പി ശ്രീകല, എം. കെ ജാഫര്‍,

പ്രോഗ്രാം ഓഫിസര്‍ പി.കെ റഈസ്, വി. യാസിര്‍, കെ.സി അഫ്സല്‍, ഫാഇസ് പി, വി.പി സഈദ്, പി. ശു ഐബ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/238486/organized-nssday-celebration-inauguration-green-campus-clean-campus-project-new)