---
title: "#accident | കാറപകടത്തിൽ കുറ്റ്യാടി സ്വദേശിക്ക് പരിക്കേറ്റ കേസ്: 22.5 ലക്ഷംരൂപ നൽകാൻ വിധി"
english_title: "#Kuttyadi #resident #injured #car #accident  #Rs225 l#akh"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/238662/kuttyadi-resident-injured-car-accident-rs225-lakh"
published_at: "2024-09-28T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7c8ad86af6_Untitled-1_copy.jpg"
keywords: []
---

# #accident | കാറപകടത്തിൽ കുറ്റ്യാടി സ്വദേശിക്ക് പരിക്കേറ്റ കേസ്: 22.5 ലക്ഷംരൂപ നൽകാൻ വിധി

> **Lead Summary:** കുറ്റ്യാടി: കാർ നിയന്ത്രണംവിട്ട് മതിലിലിടിച്ച് കുറ്റ്യാടി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ 22,55,435 രൂപ നഷ്ടപരിഹാരം നൽകാൻ വടകര എം.എ.സി.ടി. കോടതി വിധി.

## Article Content

കുറ്റ്യാടി: കാർ നിയന്ത്രണംവിട്ട് മതിലിലിടിച്ച് കുറ്റ്യാടി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ 22,55,435 രൂപ നഷ്ടപരിഹാരം നൽകാൻ വടകര എം.എ.സി.ടി. കോടതി വിധി.

കുറ്റ്യാടി പാലേരി നെല്യോട്ട് മുഹമ്മദ് റബീഹിന് പരിക്കേറ്റ കേസിലാണ് ജഡ്ജി പി. പ്രദീപിന്റെ ഉത്തരവ്.

എട്ടുശതമാനം പലിശയും കോടതിച്ചെലവും സഹിതം ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/238662/kuttyadi-resident-injured-car-accident-rs225-lakh)