---
title: "#obituary | പെരലക്കണ്ടി സുബൈദ അന്തരിച്ചു"
english_title: "#Peralakkandi #Subaida #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/238728/peralakkandi-subaida-passed-away"
published_at: "2024-09-28T20:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8146846b59_obituary.jpg"
keywords: []
---

# #obituary | പെരലക്കണ്ടി സുബൈദ അന്തരിച്ചു

> **Lead Summary:** **കക്കട്ടിൽ: **കുന്നുമ്മൽ പെരലക്കണ്ടി സുബൈദ അന്തരിച്ചു.

## Article Content

**കക്കട്ടിൽ: **കുന്നുമ്മൽ പെരലക്കണ്ടി സുബൈദ അന്തരിച്ചു.

 മയ്യത്ത് നമസ്ക്കാരം ഇന്ന് രാത്രി 9.30 ന് കുന്നുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഭർത്താവ്: കുന്നുമ്മൽ മുൻ മഹല്ല് സെക്രട്ടറിയും പരേതനുമായ മർഹും പെരലക്കണ്ടി മമ്മു ഹാജി

മക്കൾ: സുബൈർ പി.കെ. ( ബഹ്റെൻ) മുജീബ് പി കെ (ഖത്തർ)

മരുമക്കൾ : സൽമ ആയഞ്ചേരി ,നസീല കുന്നുമ്മൽ

സഹോദരി: പരേതരായ കുളങ്ങരത്താഴ തയ്യുള്ളതിൽ ഇബ്രാഹിം, മൊയ്തു, ആയിശ ചീളിയിൽ കുഞ്ഞാമി നിട്ടുർ, ജമീല കടമേരി 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/238728/peralakkandi-subaida-passed-away)