#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല
Oct 2, 2024 10:36 AM | By ShafnaSherin

വേളം:(kuttiadi.truevisionnews.com)കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു. പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#GandhiSmrithi |  ഗാന്ധി സ്മൃതി; വേദിക വായനശാല ഗാന്ധി അനുസ്മരണം ശ്രദ്ധേയമായി

Oct 2, 2024 03:47 PM

#GandhiSmrithi | ഗാന്ധി സ്മൃതി; വേദിക വായനശാല ഗാന്ധി അനുസ്മരണം ശ്രദ്ധേയമായി

കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു....

Read More >>
#Congress |  മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ച്  ചെറിയകുമ്പളം കോൺഗ്രസ്സ് കമ്മറ്റി

Oct 2, 2024 03:43 PM

#Congress | മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ച് ചെറിയകുമ്പളം കോൺഗ്രസ്സ് കമ്മറ്റി

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജി അനുസ്മരണ പരിപാടി...

Read More >>
#GandhidarshanCommitte |  ഗാന്ധിദര്‍ശന്‍ സമിതി;  ഗാന്ധിജിയുടെ ജീവചരിത്ര പ്രദര്‍ശനം തുടങ്ങി

Oct 2, 2024 01:17 PM

#GandhidarshanCommitte | ഗാന്ധിദര്‍ശന്‍ സമിതി; ഗാന്ധിജിയുടെ ജീവചരിത്ര പ്രദര്‍ശനം തുടങ്ങി

ഗാന്ധിജിയുടെ കുട്ടിക്കാലം മുതല്‍ അന്ത്യയാത്ര വരെയുള്ള നുറോളം ചിത്രങ്ങള്‍ വിവരണങ്ങള്‍ സഹിതം...

Read More >>
#EducationProject  |  ഉണർവ് വിദ്യാഭ്യാസ പദ്ധതി; അധ്യാപക സംഗമവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

Oct 2, 2024 11:52 AM

#EducationProject | ഉണർവ് വിദ്യാഭ്യാസ പദ്ധതി; അധ്യാപക സംഗമവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം...

Read More >>
#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 2, 2024 10:23 AM

#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#sexualabuse | പത്ത് വയസുകാരിക്ക് നേരെ നിരന്തരമായ ലൈംഗീകാതിക്രമം; 57- കാരന് 79 വർഷം കഠിന തടവ്

Oct 1, 2024 07:43 PM

#sexualabuse | പത്ത് വയസുകാരിക്ക് നേരെ നിരന്തരമായ ലൈംഗീകാതിക്രമം; 57- കാരന് 79 വർഷം കഠിന തടവ്

കുട്ടിയുടെ പരാതി സ്കൂൾ അധ്യാപകൻ ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്നാണ് തൊട്ടിൽപാലം പൊലീസ് കേസ് രജിസ്റ്റർ...

Read More >>
Top Stories










News Roundup






Entertainment News