---
title: "#Congress |  മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ച്  ചെറിയകുമ്പളം കോൺഗ്രസ്സ് കമ്മറ്റി"
english_title: " #Mahatma #Gandhi #commemoration #organized #Cherikumbalam #Congress #Committee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/239642/mahatma-gandhi-commemoration-organized-cherikumbalam-congress-committee"
published_at: "2024-10-02T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd1cd96f2b4_Untitled-2_copy.jpg"
keywords: []
---

# #Congress |  മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ച്  ചെറിയകുമ്പളം കോൺഗ്രസ്സ് കമ്മറ്റി

> **Lead Summary:** **കുറ്റ്യാടി:[ **ചെറിയകുമ്പളം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി:[ **ചെറിയകുമ്പളം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ഉബൈദ് വാഴയിൽ സൈറാബാനു വി.എം അശോകൻ അഭിജിത്ത് കെ.എം കെ.ടി സുനിൽ കുമാർ അരുൺ കെ.കെ രജീഷ് കെ.കെ വി.ടി റഫീഖ് കൊള്ളി കുഞ്ഞമ്മദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/239642/mahatma-gandhi-commemoration-organized-cherikumbalam-congress-committee)