---
title: "#VelamGramaPanchayat | വേളം ഗ്രാമ പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം നാടിന് സമർപ്പിച്ചു"
english_title: "#Velam #Grama #Panchayat #dedicated #roadside #rest #center #nation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/239771/velam-grama-panchayat-dedicated-roadside-rest-center-nation"
published_at: "2024-10-03T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe2267ec705_Untitled-1_copy.jpg"
keywords: []
---

# #VelamGramaPanchayat | വേളം ഗ്രാമ പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം നാടിന് സമർപ്പിച്ചു

> **Lead Summary:** ചേരാപുരം :**[**വേളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്ര പദ്ധതിയിൽ ഉൾപ്പെടുത്തി 1600000...... രൂപ ചെലവിൽ പള്ളിയത്ത് നിർമിച്ച വഴിയോര വിശ്രമകേന്ദ്രം (ടെയ്ക് എ ബ്രൈക്ക്) നാടിന് സമർപ്പിച്ചു.

## Article Content

ചേരാപുരം :**[**വേളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്ര പദ്ധതിയിൽ ഉൾപ്പെടുത്തി 1600000...... രൂപ ചെലവിൽ പള്ളിയത്ത് നിർമിച്ച വഴിയോര വിശ്രമകേന്ദ്രം (ടെയ്ക് എ ബ്രൈക്ക്) നാടിന് സമർപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുമ മലയിൽ അധ്യക്ഷത വഹിച്ചു.

ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ SWM രാധാകൃഷ്ണൻ മുഖ്യാതിഥിയായി.

ബ്ലോക്ക് മെമ്പർ ടി വി കുഞ്ഞിക്കണ്ണൻ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം.സി മൊയ്തു , ഇ.പി സലീം, പി.എം കുമാരൻ, ബീന കോട്ടേമ്മൽ , അഡ്വ: അജ്ഞന സത്യൻ, കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ല,കെ കെ ഷൈജു ,നാണു നമ്പ്യാർ, കുനിയിൽ രാഘവൻ, നൊച്ചാട്' അമ്മത് മാസ്റ്റർ ബാലകൃഷ്ണൻ നമ്പ്യാർ ,,മലയില് കാസിം മാസ്റ്റർ പ്രസംഗിച്ചു.

പഞ്ചായത്ത് സെക്രട്ടറി റഫീഖ് സി.കെ സ്വാഗതവും അസി സെക്രട്ടറി സിബി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/239771/velam-grama-panchayat-dedicated-roadside-rest-center-nation)