---
title: " #accident | കുറ്റ്യാടി ചുരത്തിൽ കാർ മറിഞ്ഞ് അപകടം; ദമ്പതികൾക്ക് പരിക്ക്"
english_title: "#Car #overturned #accident #Kuttiadi #Pass #Injury #couple"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/239955/car-overturned-accident-kuttiadi-pass-injury-couple"
published_at: "2024-10-03T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fea90119020_WhatsApp_Image_2024-10-03_at_7.42.12_PM.jpeg"
keywords: []
---

#  #accident | കുറ്റ്യാടി ചുരത്തിൽ കാർ മറിഞ്ഞ് അപകടം; ദമ്പതികൾക്ക് പരിക്ക്

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം.

നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്.

വയനാട് ഭാഗത്ത് നിന്നും ചുരം ഇറങ്ങി വന്ന ഇലക്ട്രിക്ക് കാർ ഏഴാം വളവിൽ വളവ് തിരിയുന്നതിനിടെ നേരെ താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/239955/car-overturned-accident-kuttiadi-pass-injury-couple)