---
title: "#NKKumaran | കോൺഗ്രസ് നേതാവ് എൻ കെ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "#Congress #leader #NKKumaran #organized #commemoration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/240418/congress-leader-nkkumaran-organized-commemoration"
published_at: "2024-10-05T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6701143a508a4_COMMEMORASTION.jpg"
keywords: []
---

# #NKKumaran | കോൺഗ്രസ് നേതാവ് എൻ കെ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:**വടയത്തെ കോൺഗ്രസ് നേതാവ് എൻ കെ കുമാരൻ്റെ ആറാം ചരമവാർഷിക അനുസ്മരണവും, സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

## Article Content

**കുറ്റ്യാടി:**വടയത്തെ കോൺഗ്രസ് നേതാവ് എൻ കെ കുമാരൻ്റെ ആറാം ചരമവാർഷിക അനുസ്മരണവും, സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു.

കെ വി സജീഷ് അധ്യക്ഷത വഹിച്ചു.

ടി. സുരേഷ് ബാബു, എസ് ജെ സജീവ് കുമാർ, രാഹുൽ ചാലിൽ, രജിഷ് കെ പി, ടി അശോകൻ, കുഞ്ഞിക്കേളു നമ്പ്യാർ, തയ്യിൽ നാണു, കെ വി ഗംഗാധരൻ, കുട്ടികൃഷ്ണൻ മാസ്റ്റർ, ഷിജീഷ് കെ, ബബിഷ് കെ, ചന്ദ്രൻ പി കെ, രാജൻ കെ പി, ചരിച്ചിൽ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/240418/congress-leader-nkkumaran-organized-commemoration)