---
title: "#Travelerfire |  കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു"
english_title: "#Traveler #caught #fire #fourth #bend #Kuttyadi #Pass"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/240527/traveler-caught-fire-fourth-bend-kuttyadi-pass"
published_at: "2024-10-06T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6702120b2b354_ambulance.jpg"
keywords: []
---

# #Travelerfire |  കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു

> **Lead Summary:** **കുറ്റ്യാടി: [**കുറ്റ്യാടി ചുരത്തിൽ അഞ്ചാം വളവിൽ ഇന്ന് രാവിലെ ട്രാവലർ പൂർണ്ണമായും കത്തിനശിച്ചു.

## Article Content

**കുറ്റ്യാടി: [**കുറ്റ്യാടി ചുരത്തിൽ അഞ്ചാം വളവിൽ ഇന്ന് രാവിലെ ട്രാവലർ പൂർണ്ണമായും കത്തിനശിച്ചു.

വണ്ടിയിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടനെ വണ്ടിയിലുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.

അതു കൊണ്ട് വലിയൊരു അപകടം ഒഴിവായി.

ചേലക്കാട് നിന്ന് എത്തിയ രണ്ട് ഫയർഫോഴ്സ് യൂനിറ്റ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി.

തീ പടരുന്നതു കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/240527/traveler-caught-fire-fourth-bend-kuttyadi-pass)