---
title: "#viralvideo  |  വേദിയിൽ സംഘനൃത്തം അരങ്ങ് തകർക്കുമ്പോൾ ഒപ്പം ചുവട് വെച്ച് കൊച്ചു മിടുക്കി; വീഡിയോ "
english_title: "#steps #along #when #group #dance #breaks #the #stage #stage #Video #vattoli #ghss"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/240753/steps-along-when-group-dance-breaks-the-stage-stage-video-vattoli-ghss"
published_at: "2024-10-07T10:41:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67036d8c80741_kuttiady.jpg"
keywords: []
---

# #viralvideo  |  വേദിയിൽ സംഘനൃത്തം അരങ്ങ് തകർക്കുമ്പോൾ ഒപ്പം ചുവട് വെച്ച് കൊച്ചു മിടുക്കി; വീഡിയോ 

> **Lead Summary:** **വട്ടോളി: **കലോത്സവ വേദിയിൽ സംഘനൃത്തം അരങ്ങ് തകർക്കുമ്പോൾ അതിനൊപ്പം ചുവടുവെച്ച കൊച്ചു മിടുക്കി ശ്രദ്ധ പിടിച്ചുപറ്റി.

## Article Content

**വട്ടോളി: **കലോത്സവ വേദിയിൽ സംഘനൃത്തം അരങ്ങ് തകർക്കുമ്പോൾ അതിനൊപ്പം ചുവടുവെച്ച കൊച്ചു മിടുക്കി ശ്രദ്ധ പിടിച്ചുപറ്റി.

വട്ടോളി നാഷനൽ ഹയർ സെക്കന്ററി സ്കൂൾ കലോത്സവ നഗരിയിലാണ് ഈയൊരു കാഴ്ച .

[A post shared by NATIONAL HIGHER SECONDARY SCHOOL VATTOLI (@national_hss_vattoli__official)](https://www.instagram.com/reel/DAvry55ymIf/?utm_source=ig_embed&utm_campaign=loading)

വേദിയിലെ സംഘനൃത്തം കണ്ടാണ് അമ്മയോടൊപ്പം എത്തിയ കൊച്ച് മിടുക്കി ചുവട് വെച്ചത്.

സ്കൂ‌ൾ അധ്യാപകനായ അഭിരാം ക്യാമറയിൽ പകർത്തിയ ചിത്രം നൂറ് കണക്കിന് പേരാണ് ഏറ്റെടുത്തത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/240753/steps-along-when-group-dance-breaks-the-stage-stage-video-vattoli-ghss)