---
title: "#mahilacongress | സാഹസ് ക്യാമ്പ് സംഘടിപ്പിച്ച് മഹിള കോണ്‍ഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി"
english_title: "#Mahila #Congress #Kuttyadi #Block #Committee #organized #Sahas #camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/240834/mahila-congress-kuttyadi-block-committee-organized-sahas-camp"
published_at: "2024-10-07T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703a010b3408_kyamb.jpg"
keywords: []
---

# #mahilacongress | സാഹസ് ക്യാമ്പ് സംഘടിപ്പിച്ച് മഹിള കോണ്‍ഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി

> **Lead Summary:** **കുറ്റ്യാടി: **മഹിള കോണ്‍ഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിള സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: **മഹിള കോണ്‍ഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിള സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു.

മഹി കോണ്‍ഗ്രസ്സ് ജില്ല പ്രസിഡണ്ട് ഗൗരി പുതിയോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് എ.ടി ഗീത അധ്യക്ഷത വഹിച്ചു. കാവില്‍ പി.മാധവന്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രമോദ് കക്കട്ടില്‍, ശ്രീജേഷ് ഊരത്ത്, ഇ വി രാമചന്ദ്രന്‍, പി കെ സുരേഷ്, ആമീന മോള്‍, ടി.വനജ ടീച്ചര്‍, ടി.സി പ്രീയ, സന്ധ്യകരണ്ടോട്, തായന ബാലാമണി, കെ.കെ.നഫീസ, അനീഷ പ്രദീപ്, സറീന പുറ്റങ്കി, സുമയ്യ വരാപറമ്പത്ത്,ലീബ സുനില്‍, കണ്ണോത്ത് ദാമോദരന്‍ 'എന്‍.സി കുമാരന്‍ മാസ്റ്റര്‍, ഇ.എം അസ്ഹര്‍, ഹാഷിം നമ്പാടന്‍,രാഹുല്‍ ചാലില്‍, കെ ഷാജു, ബാപ്പറ്റ അലി, ഗിരിജ ശശി, വി.പി.ലീല,വി.എം അനീഷ്, രവി നമ്പ്യേലത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/240834/mahila-congress-kuttyadi-block-committee-organized-sahas-camp)