---
title: "#RJD | കെ.സി നാണു ചരമ വാർഷിക ദിനം ആർ ജെ.ഡി ആചരിച്ചു"
english_title: "#RJD #observed #death #anniversary #KCnanu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/240940/rjd-observed-death-anniversary-kcnanu"
published_at: "2024-10-07T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67040589735e5_rjd.jpg"
keywords: []
---

# #RJD | കെ.സി നാണു ചരമ വാർഷിക ദിനം ആർ ജെ.ഡി ആചരിച്ചു

> **Lead Summary:** **നരിപ്പറ്റ: **ജനതാ ദൾ നേതാവും മുൻ നരിപ്പറ്റ ഗ്രാമ പഞ്ചായത്തംഗവുമായ കെ.സി നാണുവിന്റെ ചരമ വാർഷിക ദിനം ആർ.ജെ.ഡി. നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**നരിപ്പറ്റ: **ജനതാ ദൾ നേതാവും മുൻ നരിപ്പറ്റ ഗ്രാമ പഞ്ചായത്തംഗവുമായ കെ.സി നാണുവിന്റെ ചരമ വാർഷിക ദിനം ആർ.ജെ.ഡി. നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കൈതച്ചാലിൽ നടന്ന അനുസ്മരണ കൺവൻഷൻ ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി ദാമോദരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

വി.കെ പവിത്രൻ അധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ഇ.കെ സജിത് കുമാർ ,നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് , കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് വി.പി വാസു,കെ.സി കൃഷ്ണൻ ,ഷാജി വട്ടോളി ,ടി മഹേഷ്, വി.ബാബു, കെ.സി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കാലത്ത് ശവകുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/240940/rjd-observed-death-anniversary-kcnanu)