---
title: "#cpi | സി.പി.ഐ കുറ്റ്യാടി മണ്ഡലം ജനറൽ ബോഡി "
english_title: "#CPI #Kuttyadi #Constituency #General #Body"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/241013/cpi-kuttyadi-constituency-general-body"
published_at: "2024-10-08T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704c32858479_kuttiady.jpg"
keywords: []
---

# #cpi | സി.പി.ഐ കുറ്റ്യാടി മണ്ഡലം ജനറൽ ബോഡി 

> **Lead Summary:** **കുറ്റ്യാടി : ** സി.പി.ഐ കുറ്റ്യാടി മണ്ഡലം ജനറൽ ബോഡി യോഗത്തിൽ പാർട്ടി ദേശിയ കൗൺസിൽ തീരുമാനങ്ങൾ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം അജയ് ആവള റിപ്പോർട്ടിംഗ് നടത്തി.

## Article Content

**കുറ്റ്യാടി : ** സി.പി.ഐ കുറ്റ്യാടി മണ്ഡലം ജനറൽ ബോഡി യോഗത്തിൽ പാർട്ടി ദേശിയ കൗൺസിൽ തീരുമാനങ്ങൾ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം അജയ് ആവള റിപ്പോർട്ടിംഗ് നടത്തി.

പാർട്ടി മണ്ഡലം സെക്രട്ടറി കെ.കെ മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ രജീന്ദ്രൻ കപ്പള്ളി, പി.സുരേഷ് ബാബു, മണ്ഡലം അസി: സെക്രട്ടറി ടി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/241013/cpi-kuttyadi-constituency-general-body)