---
title: "#obituary | അരീക്കല്‍ മാത അന്തരിച്ചു"
english_title: "#areekkal #matha #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/241048/areekkal-matha-passed-away"
published_at: "2024-10-08T12:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704db67e41bf_matha.jpg"
keywords: []
---

# #obituary | അരീക്കല്‍ മാത അന്തരിച്ചു

> **Lead Summary:** **വേളം:** മണിമലയിലെ അരീക്കല്‍ മാത അന്തരിച്ചു.

## Article Content

**വേളം:** മണിമലയിലെ അരീക്കല്‍ മാത അന്തരിച്ചു.

ഭര്‍ത്താവ് പരേതനായ അരീക്കല്‍ കുഞ്ഞിരാമന്‍. മക്കള്‍: കല്യാണി, ദേവി, ബാലന്‍, ശാന്ത , സരോജിനി, ലീല, ബാബു.

മരുമക്കള്‍: പി.എം കണാരന്‍. സാവിത്രി (മുള്ളന്‍കുന്ന് ), ശ്രീധരന്‍ (മണിമല,) കുഞ്ഞിരാമന്‍ (മേപ്പയ്യൂര്‍ ), ബാബു (മരുതോങ്കര), ഷീജ (കുരിക്കിലാട്), പരേതനായ കുന്നുമ്മല്‍ കണ്ടി കണാരന്‍ (ശാന്തിനഗര്‍).

സഹോദരങ്ങള്‍: ഗോപാലന്‍, പൊക്കന്‍ , ഒതേനന്‍, അമ്മാളു, പരേതരായ , കല്യാണി , ശങ്കരന്‍,

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/241048/areekkal-matha-passed-away)