---
title: "#Logorelease | ലോഗോ പ്രകാശനം; കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രോത്സവം 16, 17 തീയതികളില്‍"
english_title: "#Logo #release #Kunnummal #sub #district #Science #Festival #16th #17th"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/241358/logo-release-kunnummal-sub-district-science-festival-16th-17th"
published_at: "2024-10-09T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67065479e747a_logo.jpg"
keywords: []
---

# #Logorelease | ലോഗോ പ്രകാശനം; കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രോത്സവം 16, 17 തീയതികളില്‍

> **Lead Summary:** കുറ്റ്യാടി: കുന്നുമ്മല്‍ ഉപജില്ലാ ശാസ്‌ത്രോത്സവം 16, 17 തീയതികളില്‍ കായക്കൊടി ഹൈസ്‌കൂളില്‍ നടക്കും.

## Article Content

കുറ്റ്യാടി: കുന്നുമ്മല്‍ ഉപജില്ലാ ശാസ്‌ത്രോത്സവം 16, 17 തീയതികളില്‍ കായക്കൊടി ഹൈസ്‌കൂളില്‍ നടക്കും.

ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ജന്നത്ത് നിര്‍വഹിച്ചു.

പ്രധാനാധ്യാപകന്‍ പി.കെ ബഷീര്‍, ടി. സൈനുദ്ദീന്‍,മനോജ് പീലി, എന്‍.എന്‍ മജീദ്, പി.കെ നവാസ്. എഫ് റിയാസ്, വി.വി സഫീര്‍, വി.വി സജീര്‍, സാദിഖ് കെ.കെ ഫായിസ്, കെ. ഇല്യാസ്, സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/241358/logo-release-kunnummal-sub-district-science-festival-16th-17th)