---
title: "#VandeBharatExpress | വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം; കുറ്റ്യാടി സ്വദേശി പിടിയിൽ"
english_title: "#Attack #Vande #Bharat #Express #native #Kuttiadi #arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/241637/attack-vande-bharat-express-native-kuttiadi-arrested"
published_at: "2024-10-10T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707be5fbb62c_WhatsApp_Image_2024-10-10_at_5.08.34_PM.jpeg"
keywords: []
---

# #VandeBharatExpress | വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം; കുറ്റ്യാടി സ്വദേശി പിടിയിൽ

> **Lead Summary:** **കുറ്റ്യാടി: **വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം നടത്തിയയാൾ പിടിയിൽ.

## Article Content

**കുറ്റ്യാടി: **വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം നടത്തിയയാൾ പിടിയിൽ.

കോഴിക്കോട് കുറ്റ്യാടി സ്വദേശി നദീറാണ് പിടിയിലായത്.

ബുധനാഴ്ച കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്.

മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിന് നേരെ ഡസ്റ്റ് ബിൻ എറിയുകയായിരുന്നു.

ആർപിഎഫ് സംഘമാണ് പ്രതിയെ പിടി കൂടിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/241637/attack-vande-bharat-express-native-kuttiadi-arrested)