#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ
Oct 12, 2024 03:40 PM | By Jain Rosviya

കുറ്റ്യാടി : (kuttiadi.truevisionnews.com)നിങ്ങളുടെ വൈദ്യുതി ചാർജ് പൂജ്യത്തിലേക്ക് മാറ്റാം .

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക് ആശ്വാസമൊരുക്കുന്നത് കേന്ദ്ര സർക്കാരിന്റെ 78000 രൂപ സബ്‌സിഡിയോടുകൂടി പലിശ രഹിത വായ്പ്പ നേടികൊണ്ട് സോളാർ സ്ഥാപിക്കാൻ ലിയോ സോളാർ അവസരമൊരുക്കുന്നു.

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും നിങ്ങൾക്കു ലഭിക്കും.

ലോക നിലവാരത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള WAREE, ADANI, UTL എന്നീ കമ്പനികളുടെ 30 വർഷം വറന്റി ഉള്ള TOP CON പാനലുകൾ, 10 വർഷം വാറണ്ടി ഉള്ള ഇൻവെർട്ടറുകൾ ,5 വർഷ ഫ്രീ സർവീസ് എന്നിവയും 24 X 7 കസ്റ്റമർ സപ്പോർട്ടും ലായോ സോളാർ നിങ്ങൾക്ക് ലഭ്യമാക്കും.

ലിയോ സോളാർ നൽകുന്ന സേവനങ്ങൾ 78,000 രൂപവരെ സർക്കാർ സബ്സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറൻറ് ബില്ലുകളിൽ നിന്ന് മോചനം നേടാം.

സബ്‌സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതാണ് കേന്ദ്ര മന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യ ഘർ പദ്ധതി.

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം ലഭിക്കുന്നു, പിന്നീടുള്ള വൈദ്യുതി സൗജന്യമാവുകയും ചെയ്യാം.

എ സി , ഇൻഡക്ഷൻ കുക്കർ മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്; ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെ വരുമാനവും നേടാം.

    ഏറ്റവും വേഗതയേറിയ സൗര KSEB എംപാനൽഡ് സബ്‌സിഡി ഇൻസ്റ്റാളർ കേരളത്തിലുടനീളം 5000-ലധികം 100% സംതൃപ്തരായ സൗര ഉപഭോക്താക്കൾ ഇലക്ടിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം എന്നിങ്ങനെ കറണ്ട് ബില്ലിൽ നടുവൊടിയുന്ന വർക്ക് ആശ്വാസമാകുകയാണ് ലിയോ സോളാറിൻ്റെ പദ്ധതി.

ബന്ധപെടുക ലിയോ സോളാർ കുറ്റിയാടി, മുള്ളൻകുന്നു. MOB. 9946680968 8075724808.

#Shocking #electricity #bill #Leo #Solar #with #relief

Next TV

Related Stories
 #camp |  സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

Oct 13, 2024 01:51 PM

#camp | സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

ക്ലബ്‌ പ്രസിഡന്റ് രാഗേഷ് സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ഷിബിൻ ആദ്യക്ഷത...

Read More >>
#VolleyAcademy | വോളി അക്കാദമി; ഒന്നാംഘട്ട പ്രവൃത്തി ജനുവരിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്‌മാൻ

Oct 13, 2024 12:59 PM

#VolleyAcademy | വോളി അക്കാദമി; ഒന്നാംഘട്ട പ്രവൃത്തി ജനുവരിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്‌മാൻ

അക്കാദമിയുടെ പ്രവൃത്തി സംബന്ധിച്ച് കെ.പി.കുഞ്ഞമ്മകുട്ടി നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം...

Read More >>
 #MasamiPailovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 13, 2024 12:33 PM

#MasamiPailovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#Kunummaltemple |  സംഗീതാർച്ചനയും നൃത്തവുമായി കുന്നുമ്മൽ ക്ഷേത്രം

Oct 13, 2024 11:57 AM

#Kunummaltemple | സംഗീതാർച്ചനയും നൃത്തവുമായി കുന്നുമ്മൽ ക്ഷേത്രം

വൈകീട്ട് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം അരങ്ങേറിയ സംഗീതാർച്ചനയക്ക് ഗൗരി കൃഷ്ണ എലിയാറ, ഹൃദ്യ ഗണേഷ്, ഹർഷ ഗണേഷ് എന്നിവർ നേതൃത്വം...

Read More >>
#VAbdurahman | വോളിബോൾ അക്കാദമി; ഒന്നാം ഘട്ട പ്രവൃത്തി  ജനുവരിയിൽ പൂർത്തിയാക്കും -മന്ത്രി വി.അബ്ദുറഹ്മാൻ

Oct 12, 2024 08:37 PM

#VAbdurahman | വോളിബോൾ അക്കാദമി; ഒന്നാം ഘട്ട പ്രവൃത്തി ജനുവരിയിൽ പൂർത്തിയാക്കും -മന്ത്രി വി.അബ്ദുറഹ്മാൻ

കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ ഉന്നയിച്ച...

Read More >>
Top Stories