---
title: " #camp |  സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി "
english_title: "#Free #eye #check #camp #was #conducted"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/242263/free-eye-check-camp-was-conducted"
published_at: "2024-10-13T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b834323bd7_camp.jpg"
keywords: []
---

#  #camp |  സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി 

> **Lead Summary:** **കുറ്റ്യാടി: [**ജനശക്തി കല സാംസ്‌കാരിക വേദി അമ്പലക്കുളങ്ങരയും സൈമൺസ് കണ്ണാശുപത്രി കുറ്റ്യാടിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

## Article Content

**കുറ്റ്യാടി: [**ജനശക്തി കല സാംസ്‌കാരിക വേദി അമ്പലക്കുളങ്ങരയും സൈമൺസ് കണ്ണാശുപത്രി കുറ്റ്യാടിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

ക്ലബ്‌ പ്രസിഡന്റ് രാഗേഷ് സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ഷിബിൻ ആദ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സജിത പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/242263/free-eye-check-camp-was-conducted)