---
title: "#Congress | ബ്രോൺസ് മെഡൽ നേടിയ നിയ ഫാത്തിമയെ അനുമോദിച്ച് കോൺഗ്രസ്സ് "
english_title: "#Congress #felicitates #NiaFatima #winning #bronze #medal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/242503/congress-felicitates-niafatima-winning-bronze-medal"
published_at: "2024-10-14T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ce608045ea_niya_fathima.jpg"
keywords: []
---

# #Congress | ബ്രോൺസ് മെഡൽ നേടിയ നിയ ഫാത്തിമയെ അനുമോദിച്ച് കോൺഗ്രസ്സ് 

> **Lead Summary:** **കുറ്റ്യാടി:**ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ സെറിബ്രൽ പാർസിഅത് ലറ്റിക് മീറ്റിൽ 200 മീറ്റർ ഓട്ട മത്സരത്തിൽ ബ്രോൺസ് മെഡൽ നേടിയ കുറ്റ്യാടി തണൽ കരുണ സ്കൂളിലെ നിയ ഫാത്തിമയെ മാവുള്ള ചാൽ കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു.

## Article Content

**കുറ്റ്യാടി:**ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ സെറിബ്രൽ പാർസിഅത് ലറ്റിക് മീറ്റിൽ 200 മീറ്റർ ഓട്ട മത്സരത്തിൽ ബ്രോൺസ് മെഡൽ നേടിയ കുറ്റ്യാടി തണൽ കരുണ സ്കൂളിലെ നിയ ഫാത്തിമയെ മാവുള്ള ചാൽ കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു.

ബ്ലോക്ക് പ്രസിഡൻ്‌റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി.

മണ്ഡലം പ്രസിഡന്റ്റ് പി കെ സുരേഷ് മാസ്റ്റർ, ബൂത്ത് പ്രസിഡൻ്റ് കെ റിജിൽ, വി എം മഹേഷ്, എൻ കെ പ്രവീഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/242503/congress-felicitates-niafatima-winning-bronze-medal)