---
title: "#AdvIMussa | വർഗ്ഗീയ ശക്തികൾക്ക് വളരാൻ അവസരം ഒരുക്കിയത് പിണറായി -അഡ്വ: ഐ.മൂസ്സ"
english_title: "#Pinarayi #provided #opportunity #communal #forces #grow #AdvIMussa"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/242541/pinarayi-provided-opportunity-communal-forces-grow-advimussa"
published_at: "2024-10-14T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cfd78f405f_MOOSA.jpg"
keywords: []
---

# #AdvIMussa | വർഗ്ഗീയ ശക്തികൾക്ക് വളരാൻ അവസരം ഒരുക്കിയത് പിണറായി -അഡ്വ: ഐ.മൂസ്സ

> **Lead Summary:** **കുറ്റ്യാടി: **പോലീസ് സേനയെ ആർ.എസ്.എസ് ഉന്നത നേതാവിൻ്റെ മുമ്പിൽ അടിയറവ് വെക്കുന്നതിന് കൂട്ടുനിൽക്കുകയും ക്രിമിനൽ, മാഫിയ, വർഗ്ഗീയ സംഘങ്ങൾക്ക് കേരളത്തിൽ പന പോലെ തഴച്ചു വളരാനുള്ള സാഹചര്യം സൃഷ്ട്‌ടിച്ചു കൊടുത്തതിൻ്റെയും യഥാർത്ഥ കാരണഭൂതൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ: ഐ.മുസ്സ പറഞ്ഞു.

## Article Content

**കുറ്റ്യാടി: **പോലീസ് സേനയെ ആർ.എസ്.എസ് ഉന്നത നേതാവിൻ്റെ മുമ്പിൽ അടിയറവ് വെക്കുന്നതിന് കൂട്ടുനിൽക്കുകയും ക്രിമിനൽ, മാഫിയ, വർഗ്ഗീയ സംഘങ്ങൾക്ക് കേരളത്തിൽ പന പോലെ തഴച്ചു വളരാനുള്ള സാഹചര്യം സൃഷ്ട്‌ടിച്ചു കൊടുത്തതിൻ്റെയും യഥാർത്ഥ കാരണഭൂതൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ: ഐ.മുസ്സ പറഞ്ഞു.

നിട്ടൂർ മേഖല കോൺഗ്രസ് സമ്പൂർണ്ണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജി.കെ.വരുൺ കുമാർ അധ്യക്ഷനായി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡൻ്റ് പി.കെ.സുരേഷ്, മുൻ മണ്ഡലം പ്രസിഡൻ്റ് പി.ടി.വാസു, പി.പി.ദിനേശൻ, നൗഷാദ് കോവില്ലത്ത്, എൻ.സി. കുമാരൻ, എം.സി.കാസിം, ടി.അശോകൻ, കെ.ജെ.അശ്വന്ത്, രാജൻ മൊട്ടന്തറ, തൂവ്വേമ്മൽ അശോകൻ, സി.സീമ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/242541/pinarayi-provided-opportunity-communal-forces-grow-advimussa)