കാവിലുംപാറ: (kuttiadi.truevisionnews.com)കാവിലുംപാറ പഞ്ചായത്ത് 45 ലക്ഷം രൂപ ചെലവിൽ പുനർ നിർമിച്ച ആശ്വസി നാഗംപാറ റോഡ് ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് അധ്യക്ഷനായി ജില്ലാ പഞ്ചായത്ത് വികസനസമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, സ്ഥിരംസമിതി അധ്യ ക്ഷൻ മണലിൽ രമേശൻ, സാ ലി സജി, കെ പി ശ്രീധരൻ, പഞ്ചായത്ത് അംഗം പുഷ്പ തോ ട്ടുംചിറ, എ ആർ വിജയൻ, ബോബി മൂക്കൻതോട്ടം, എൻ കെ രാജൻ, നാണു വട്ടക്കാട്ട്. പി പി ചന്ദ്രൻ, ആകാശ്, രവി വട്ടക്കണ്ടി എന്നിവർ സംസാരി ച്ചു. ശോഭ കൊരവിൽ സ്വാഗതം പറഞ്ഞു.
#EKVijayan #MLA #inaugurated #Aswasi #Nagampara #Road