---
title: "#Protest | എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണമായ പി.പി. ദിവ്യയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം -കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് "
english_title: "#suicide #ADM #NaveenBabu #Strong #action #should #taken #against #PPDivya #Kuttiadi #Block #Congress"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/243059/suicide-adm-naveenbabu-strong-action-should-taken-against-ppdivya-kuttiadi-block-congress"
published_at: "2024-10-16T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fd1a1b0704_protest.jpg"
keywords: []
---

# #Protest | എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണമായ പി.പി. ദിവ്യയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം -കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് 

> **Lead Summary:** **കുറ്റ്യാടി: **എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയ്ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**കുറ്റ്യാടി: **എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയ്ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത്, കെ.പി.അബ്ദുൾ മജീദ്, പി പി ആലിക്കുട്ടി,എസ് ജെ സജീവ് കുമാർ, ടി സുരേഷ് ബാബു, സി കെ രാമചന്ദ്രൻ ഏലിയാറ ആനന്ദൻ, , പി.കെ.സുരേഷ്, പി.പി ദിനേശൻ, എൻ സി കുമാരൻ, ഇ.എം അസ്ഹർ, കണ്ണോത്ത് ദാമോധരൻ, പി.അജിത്ത്, കെ.പി. ബാബു, പി.കെ ഷമീർ, സി എം കുമാരൻ, രാഹുൽ ചാലിൽ, ടി അശോകൻ, നൗഷാദ് കോവില്ലത്ത്, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, അരുൺ മുയ്യോട്ട്, പത്മനാഭൻ ചേരാപുരം, പി കെ സി ചന്ദ്രൻ, കെ പി ഖാലിദ് എ കെ വിജീഷ്, കിണറ്റും കണ്ടി അമ്മത്, ഉബൈദ് വാഴയിൽ ചാരുമ്മൽകുഞ്ഞബ്ദുല്ല, എ കെ വി ജീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/243059/suicide-adm-naveenbabu-strong-action-should-taken-against-ppdivya-kuttiadi-block-congress)