#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ
Oct 17, 2024 01:55 PM | By Jain Rosviya

കുറ്റ്യാടി:(kuttiadi.truevisionnews.com) ചേന, കായ, വാനില, ജാതിപത്രി, ഏലക്ക ഒപ്പം മറ്റു ചില അപൂർവ ചേരുവകളും ചേർന്ന പൈലോ വിറ്റ പൈൽസിന് ആശ്വാസമാകുന്നു.

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് .

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ സഹായകമാകുന്നു.

അയാൻ ഹെൽത്ത് പ്രൊഡക്ഷൻസ് ആണ് വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ വിറ്റ ഉൽപ്പാദിപ്പിക്കുന്നത്.

ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ ( 200 ന MI) ഒരു സ്പൂൺ ( 10 gm ) മസാമി പൈലോ വിറ്റ ചേർത്ത് നന്നായി ഇളക്കി ചെറു ചൂടോടെ വെറും വയറ്റിൽ കഴിക്കുക.

കൂടുതൽ വിവരങ്ങൾക്കും മസാമി പൈലോ വിറ്റ ലഭിക്കാനും ബന്ധപ്പെടുക 73 06 68 85 94 90 37 98 34 38

( പരസ്യം )

#Goodbye #piles #discomfort #by #Masami #Pailo #vita

Next TV

Related Stories
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 17, 2024 10:07 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

Oct 17, 2024 02:14 PM

#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുമുള്ള വെയ്‌സ് ആൻഡ് മീൻസ് ക്ലിയറൻസും...

Read More >>
#Award | ഫിലമെൻ്റ്  യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

Oct 17, 2024 12:34 PM

#Award | ഫിലമെൻ്റ് യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

സീരിയൽ / സിനാമ രംഗത്തെ അഭിനയം പരിഗണിച്ചാണ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 17, 2024 12:19 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Protest | എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണമായ പി.പി. ദിവ്യയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം -കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ്

Oct 16, 2024 08:14 PM

#Protest | എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണമായ പി.പി. ദിവ്യയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം -കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ്

പി.പി. ദിവ്യയ്ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

Read More >>
#TrafficReform | കുറ്റ്യാടി ടൗണില്‍ ഗതാഗത പരിഷ്‌കരണവും ശുചിത്വ ബോധവല്‍ക്കരണവും

Oct 16, 2024 03:36 PM

#TrafficReform | കുറ്റ്യാടി ടൗണില്‍ ഗതാഗത പരിഷ്‌കരണവും ശുചിത്വ ബോധവല്‍ക്കരണവും

ഓട്ടോ പാര്‍ക്കിങ് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ വ്യാപാരികളുടെയും ഓട്ടോ തൊഴിലാളികളുടെയും യോഗം...

Read More >>
Top Stories