---
title: "#Deadbodyfound | വേളം പെരുവയലിലെ വീടിനുള്ളിൽ മൃതദേഹം പുഴുവരിച്ച നിലയില്‍"
english_title: "#Inside #house #Velam #Peruvayal #deadbody #rotting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/244076/inside-house-velam-peruvayal-deadbody-rotting"
published_at: "2024-10-21T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715d96a388a3_DFG.jpg"
keywords: []
---

# #Deadbodyfound | വേളം പെരുവയലിലെ വീടിനുള്ളിൽ മൃതദേഹം പുഴുവരിച്ച നിലയില്‍

> **Lead Summary:** **വേളം : [** വേളം പെരുവയലിലെ വീടിനുള്ളിൽ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി വേളത്താണ് സംഭവം.

## Article Content

**വേളം : [** വേളം പെരുവയലിലെ വീടിനുള്ളിൽ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി വേളത്താണ് സംഭവം.

പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/244076/inside-house-velam-peruvayal-deadbody-rotting)