#obituary | ഓണിയിൽ മാതു അന്തരിച്ചു

#obituary | ഓണിയിൽ  മാതു അന്തരിച്ചു
Oct 21, 2024 11:34 AM | By Jain Rosviya

കുറ്റ്യാടി:(kuttiadi.truevisionnews.com)ദേവർകോവിലിലെ ഓണിയിൽ മാതു (90) അന്തരിച്ചു.

ഭർത്താവ്: പരേതനായ കണ്ണൻ.

മക്കൾ ശോഭ, ചന്ദ്രി, മല്ലിക, ബിന്ദു, പരേതനായ പൊക്കൻ.

മരുമക്കൾ നാണു (മുള്ളൻകുന്ന്), കമല (കായക്കൊടി ), പരേതനായ കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ കുട്ടി (മാനന്തവാടി), ഷിബു (വരയാൽ).

സഹോദരങ്ങൾ: പരേതരായ മാണിക്കം, കൃഷ്ണൻ, മന്ദി, ചിരുത

#Oniyil #Mathu #passed #away

Next TV

Top Stories










News Roundup






https://kuttiadi.truevisionnews.com/