---
title: "#paperbag | പ്ലാസ്റ്റിക് രഹിതം; വിദ്യാർത്ഥികൾക്ക് പേപ്പർ  ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി"
english_title: "#Students #were #trained #paper #bag #making"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/244418/students-were-trained-paper-bag-making"
published_at: "2024-10-22T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671778917e031_paper_bag.jpg"
keywords: []
---

# #paperbag | പ്ലാസ്റ്റിക് രഹിതം; വിദ്യാർത്ഥികൾക്ക് പേപ്പർ  ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി

> **Lead Summary:** **ചാത്തങ്കോട്ടുനട: **വിദ്യാർത്ഥികളിൽ പ്ലാസ്റ്റിക് രഹിത ജീവിതശൈലി അവബോധം വളർത്തിയെടുക്കുന്നതിനായി ഇ ഡി ക്ലബ്ബ് എ ജെ ജെ എം എച്ച് എസ് എസിൻ്റെ ആഭിമുഖ്യത്തിൽ ചാത്തങ്കോട്ടുനട എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പേപ്പർബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി.

## Article Content

**ചാത്തങ്കോട്ടുനട: **വിദ്യാർത്ഥികളിൽ പ്ലാസ്റ്റിക് രഹിത ജീവിതശൈലി അവബോധം വളർത്തിയെടുക്കുന്നതിനായി ഇ ഡി ക്ലബ്ബ് എ ജെ ജെ എം എച്ച് എസ് എസിൻ്റെ ആഭിമുഖ്യത്തിൽ ചാത്തങ്കോട്ടുനട എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ പേപ്പർബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/244418/students-were-trained-paper-bag-making)