#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ
Oct 23, 2024 08:03 PM | By Jain Rosviya

കുറ്റ്യാടി : (kuttiadi.truevisionnews.com)നിങ്ങളുടെ വൈദ്യുതി ചാർജ് പൂജ്യത്തിലേക്ക് മാറ്റാം .

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക് ആശ്വാസമൊരുക്കുന്നത് കേന്ദ്ര സർക്കാരിന്റെ 78000 രൂപ സബ്‌സിഡിയോടുകൂടി പലിശ രഹിത വായ്പ്പ നേടികൊണ്ട് സോളാർ സ്ഥാപിക്കാൻ ലിയോ സോളാർ അവസരമൊരുക്കുന്നു.

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും നിങ്ങൾക്കു ലഭിക്കും.

ലോക നിലവാരത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള WAREE, ADANI, UTL എന്നീ കമ്പനികളുടെ 30 വർഷം വറന്റി ഉള്ള TOP CON പാനലുകൾ, 10 വർഷം വാറണ്ടി ഉള്ള ഇൻവെർട്ടറുകൾ ,5 വർഷ ഫ്രീ സർവീസ് എന്നിവയും 24 X 7 കസ്റ്റമർ സപ്പോർട്ടും ലായോ സോളാർ നിങ്ങൾക്ക് ലഭ്യമാക്കും.

ലിയോ സോളാർ നൽകുന്ന സേവനങ്ങൾ 78,000 രൂപവരെ സർക്കാർ സബ്സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറൻറ് ബില്ലുകളിൽ നിന്ന് മോചനം നേടാം.

സബ്‌സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതാണ് കേന്ദ്ര മന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യ ഘർ പദ്ധതി.

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം ലഭിക്കുന്നു, പിന്നീടുള്ള വൈദ്യുതി സൗജന്യമാവുകയും ചെയ്യാം.

എ സി , ഇൻഡക്ഷൻ കുക്കർ മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്; ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെ വരുമാനവും നേടാം.

ഏറ്റവും വേഗതയേറിയ സൗര KSEB എംപാനൽഡ് സബ്‌സിഡി ഇൻസ്റ്റാളർ കേരളത്തിലുടനീളം 5000-ലധികം 100% സംതൃപ്തരായ സൗര ഉപഭോക്താക്കൾ ഇലക്ടിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം എന്നിങ്ങനെ കറണ്ട് ബില്ലിൽ നടുവൊടിയുന്ന വർക്ക് ആശ്വാസമാകുകയാണ് ലിയോ സോളാറിൻ്റെ പദ്ധതി.

ബന്ധപെടുക ലിയോ സോളാർ കുറ്റിയാടി, മുള്ളൻകുന്നു. MOB. 9946680968 8075724808.

#Shocking #electricity #bill #Leo #Solar #with #relief

Next TV

Related Stories
#PeoplesAssociation | ജനകീയ കൂട്ടായ്മ‌; പുറക്കാട്ടിരി -കുറ്റ്യാടി ദേശിയ പാത വികസന സമിതി യോഗം 26 ന്

Oct 23, 2024 07:56 PM

#PeoplesAssociation | ജനകീയ കൂട്ടായ്മ‌; പുറക്കാട്ടിരി -കുറ്റ്യാടി ദേശിയ പാത വികസന സമിതി യോഗം 26 ന്

യാതൊരു സാങ്കേതിക പ്രശ്‌നങ്ങളോ പാരിസ്ഥിതി പ്രശന്ങ്ങളോ ഇല്ലാത്ത വന സംരക്ഷണം ഉറപ്പ് വരുത്തുന്ന രാത്രികാല നിരോധനം നടപ്പിലാക്കാത്ത ഏക...

Read More >>
 #MasamiPailovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 23, 2024 03:00 PM

#MasamiPailovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 23, 2024 02:02 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#SathyanMokeri | ഇത്തവണ ചുവക്കും; വയനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ജന്മനാട്ടില്‍ വന്‍ വരവേൽപ്പ്

Oct 23, 2024 10:55 AM

#SathyanMokeri | ഇത്തവണ ചുവക്കും; വയനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ജന്മനാട്ടില്‍ വന്‍ വരവേൽപ്പ്

വയനാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ഇന്നലെ രാത്രിയാണ് സത്യൻ മൊകേരി...

Read More >>
#koodalprivatebus | കൂടലിൻ്റെ മരണ പാച്ചിൽ; 'സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്യുന്ന നമ്മൾ, ഈ സുമനസ്സുകളുടെ കരുതൽ കാണാതെ പോകരുത്'

Oct 22, 2024 09:28 PM

#koodalprivatebus | കൂടലിൻ്റെ മരണ പാച്ചിൽ; 'സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്യുന്ന നമ്മൾ, ഈ സുമനസ്സുകളുടെ കരുതൽ കാണാതെ പോകരുത്'

തൊട്ടിൽപാലം -വടകര റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ (കൂടൽ) ജീവനക്കാരുടെ കരുതൽ ഒരു സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഇപ്പോള്‍...

Read More >>
#paperbag | പ്ലാസ്റ്റിക് രഹിതം; വിദ്യാർത്ഥികൾക്ക് പേപ്പർ  ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി

Oct 22, 2024 03:33 PM

#paperbag | പ്ലാസ്റ്റിക് രഹിതം; വിദ്യാർത്ഥികൾക്ക് പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകി

വിദ്യാർത്ഥികളിൽ പ്ലാസ്റ്റിക് രഹിത ജീവിതശൈലി അവബോധം വളർത്തിയെടുക്കുന്നതിനായി...

Read More >>
Top Stories










News Roundup






GCC News