#LeoSolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

#LeoSolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ
Oct 24, 2024 07:29 PM | By Jain Rosviya

കുറ്റ്യാടി : (kuttiadi.truevisionnews.com)നിങ്ങളുടെ വൈദ്യുതി ചാർജ് പൂജ്യത്തിലേക്ക് മാറ്റാം .

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക് ആശ്വാസമൊരുക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ 78000 രൂപ സബ്‌സിഡിയോടുകൂടി പലിശ രഹിത വായ്പ്പ നേടികൊണ്ട് സോളാർ സ്ഥാപിക്കാൻ ലിയോ സോളാർ അവസരമൊരുക്കുന്നു.

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും നിങ്ങൾക്കു ലഭിക്കും.

ലോക നിലവാരത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള WAREE, ADANI, UTL എന്നീ കമ്പനികളുടെ 30 വർഷം വറന്റി ഉള്ള TOP CON പാനലുകൾ, 10 വർഷം വാറണ്ടി ഉള്ള ഇൻവെർട്ടറുകൾ ,5 വർഷ ഫ്രീ സർവീസ് എന്നിവയും 24 X 7 കസ്റ്റമർ സപ്പോർട്ടും ലായോ സോളാർ നിങ്ങൾക്ക് ലഭ്യമാക്കും.

ലിയോ സോളാർ നൽകുന്ന സേവനങ്ങൾ

78,000 രൂപവരെ സർക്കാർ സബ്സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറൻറ് ബില്ലുകളിൽ നിന്ന് മോചനം നേടാം.

സബ്‌സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതാണ്.

കേന്ദ്ര മന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യ ഘർ പദ്ധതി.

MNRE ഗുണമേന്മ ഉറപ്പാക്കുന്നു

സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം ലഭിക്കുന്നു.

പിന്നീടുള്ള വൈദ്യുതി സൗജന്യമാവുകയും ചെയ്യാം എ സി , ഇൻഡക്ഷൻ കുക്കർ മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്; ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെ വരുമാനവും നേടാം.

ഏറ്റവും വേഗതയേറിയ സൗര KSEB എംപാനൽഡ് സബ്‌സിഡി ഇൻസ്റ്റാളർ കേരളത്തിലുടനീളം 5000-ലധികം 100% സംതൃപ്തരായ സൗര ഉപഭോക്താക്കൾ ഇലക്ടിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം എന്നിങ്ങനെ കറണ്ട് ബില്ലിൽ നടുവൊടിയുന്നവർക്ക് ആശ്വാസമാകുകയാണ് ലിയോ സോളാറിൻ്റെ പദ്ധതി.

ബന്ധപെടുക ലിയോ സോളാർ കുറ്റിയാടി, മുള്ളൻകുന്നു. MOB. 9946680968 8075724808.

#Current #bill #may #increase #further #Leo #Solar #relief

Next TV

Related Stories
#Fine | ജൈവമാലിന്യം സംസ്കരിച്ചില്ല; കായക്കൊടി സ്കൂളിന് പിഴ ചുമത്തി പഞ്ചായത്ത് അധികൃധർ

Oct 25, 2024 05:19 PM

#Fine | ജൈവമാലിന്യം സംസ്കരിച്ചില്ല; കായക്കൊടി സ്കൂളിന് പിഴ ചുമത്തി പഞ്ചായത്ത് അധികൃധർ

ഏഴു ദിവസത്തിനകം ചുമത്തപ്പെട്ട പിഴ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അടയ്ക്കണമെന്നും നോട്ടീസിൽ...

Read More >>
#NSSvolunteers | പ്ലാസ്റ്റിക് വൃക്ഷം; പ്ലാസ്റ്റിക് പുനരുപയോഗത്തിന് മാതൃകയായി എൻഎസ്എസ് വളണ്ടിയർമാർ

Oct 25, 2024 04:21 PM

#NSSvolunteers | പ്ലാസ്റ്റിക് വൃക്ഷം; പ്ലാസ്റ്റിക് പുനരുപയോഗത്തിന് മാതൃകയായി എൻഎസ്എസ് വളണ്ടിയർമാർ

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഹരിത കർമ സേനയ്ക്കൊപ്പം എൻഎസ് എസ് വളൻ്റിയർമാർ കുറ്റ്യാടി പഞ്ചായത്തിന്റെ വിവിധ...

Read More >>
 #MasamiPailovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 25, 2024 03:31 PM

#MasamiPailovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#shilppashala | സംരംഭകർക്ക് അറിവുകൾ പകർന്ന് നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്റെ സംരംഭകത്വ ശില്പശാല

Oct 25, 2024 11:11 AM

#shilppashala | സംരംഭകർക്ക് അറിവുകൾ പകർന്ന് നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്റെ സംരംഭകത്വ ശില്പശാല

കുന്നുമ്മൽ വ്യവസായ വികസന ഓഫീസർ സിജിത് സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നാണു വി അധ്യക്ഷത...

Read More >>
#obituary | പുതിയോട്ടിൽ  കുഞ്ഞാമി  അന്തരിച്ചു

Oct 25, 2024 09:55 AM

#obituary | പുതിയോട്ടിൽ കുഞ്ഞാമി അന്തരിച്ചു

മക്കൾ: അബ്ദുല്ല,ബിയ്യാത്തു, കുഞ്ഞയിശ, സഫിയ, റസിയ,...

Read More >>
Top Stories