---
title: "#obituary | പുതിയോട്ടിൽ  കുഞ്ഞാമി  അന്തരിച്ചു"
english_title: "#Kunjami #passed #away # Puthiotill"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/245004/kunjami-passed-away-puthiotill"
published_at: "2024-10-25T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b1da7d1d1b_death.jpg"
keywords: []
---

# #obituary | പുതിയോട്ടിൽ  കുഞ്ഞാമി  അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ:[** ചീക്കോന്നിലെ പരേതനായ പുതിയോട്ടിൽ അമ്മതിന്റെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

## Article Content

**നരിപ്പറ്റ:[** ചീക്കോന്നിലെ പരേതനായ പുതിയോട്ടിൽ അമ്മതിന്റെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

മക്കൾ: അബ്ദുല്ല (റിട്ട. മിലിട്ടറി എഞ്ചിനിയറിംങ്ങ് സർവ്വീസ് കണ്ണൂർ), ബിയ്യാത്തു, കുഞ്ഞയിശ, സഫിയ, റസിയ, റഫീഖ്.

മരുമക്കൾ: സുബൈദ വള്ളിയാട് (കൊവ്വൽ എ.യു.പി സ്ക്കൂൾ ചെറുവത്തൂർ), അമ്മത് കുപ്പാടിത്തറ വയനാട്, ഖാസിം മീത്തലെ കേളോത്ത് കണ്ടോത്ത്കുനി, അമ്മത് സി.കെ കണ്ടോത്ത്കുനി, മുസ്ഥഫ പിണങ്ങോട് വയനാട്, ഷാനിബ വാണിമേൽ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/245004/kunjami-passed-away-puthiotill)