---
title: "#Vacancy | നിയമനം; കരണ്ടോട് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ അധ്യാപക ഒഴിവ്"
english_title: "#Karandode #GLP #School #Teacher #Vacancy #LPST #Post"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/245388/karandode-glp-school-teacher-vacancy-lpst-post"
published_at: "2024-10-26T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cfe15a4c6e_VACANCY.jpg"
keywords: []
---

# #Vacancy | നിയമനം; കരണ്ടോട് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ അധ്യാപക ഒഴിവ്

> **Lead Summary:** **കുറ്റ്യാടി: **കരണ്ടോട് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ അധ്യാപക നിയമനം നടത്തുന്നു

## Article Content

**കുറ്റ്യാടി: **കരണ്ടോട് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ അധ്യാപക നിയമനം നടത്തുന്നു

അഭിമുഖം 30ന് രാവിലെ 10ന് 

താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/245388/karandode-glp-school-teacher-vacancy-lpst-post)