#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ
Oct 27, 2024 08:35 PM | By Jain Rosviya

കുറ്റ്യാടി : (kuttiadi.truevisionnews.com)നിങ്ങളുടെ വൈദ്യുതി ചാർജ് പൂജ്യത്തിലേക്ക് മാറ്റാം .

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക് ആശ്വാസമൊരുക്കുന്നത് കേന്ദ്ര സർക്കാരിന്റെ 78000 രൂപ സബ്‌സിഡിയോടുകൂടി പലിശ രഹിത വായ്പ്പ നേടികൊണ്ട് സോളാർ സ്ഥാപിക്കാൻ ലിയോ സോളാർ അവസരമൊരുക്കുന്നു.

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും നിങ്ങൾക്കു ലഭിക്കും.

ലോക നിലവാരത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള WAREE, ADANI, UTL എന്നീ കമ്പനികളുടെ 30 വർഷം വറന്റി ഉള്ള TOP CON പാനലുകൾ, 10 വർഷം വാറണ്ടി ഉള്ള ഇൻവെർട്ടറുകൾ ,5 വർഷ ഫ്രീ സർവീസ് എന്നിവയും 24 X 7 കസ്റ്റമർ സപ്പോർട്ടും ലായോ സോളാർ നിങ്ങൾക്ക് ലഭ്യമാക്കും.

ലിയോ സോളാർ നൽകുന്ന സേവനങ്ങൾ 78,000 രൂപവരെ സർക്കാർ സബ്സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറൻറ് ബില്ലുകളിൽ നിന്ന് മോചനം നേടാം.

സബ്‌സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതാണ് കേന്ദ്ര മന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യ ഘർ പദ്ധതി.

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം ലഭിക്കുന്നു, പിന്നീടുള്ള വൈദ്യുതി സൗജന്യമാവുകയും ചെയ്യാം.

എ സി , ഇൻഡക്ഷൻ കുക്കർ മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്; ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെ വരുമാനവും നേടാം.

ഏറ്റവും വേഗതയേറിയ സൗര KSEB എംപാനൽഡ് സബ്‌സിഡി ഇൻസ്റ്റാളർ കേരളത്തിലുടനീളം 5000-ലധികം 100% സംതൃപ്തരായ സൗര ഉപഭോക്താക്കൾ ഇലക്ടിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം എന്നിങ്ങനെ കറണ്ട് ബില്ലിൽ നടുവൊടിയുന്ന വർക്ക് ആശ്വാസമാകുകയാണ് ലിയോ സോളാറിൻ്റെ പദ്ധതി.

ബന്ധപെടുക ലിയോ സോളാർ കുറ്റിയാടി, മുള്ളൻകുന്നു. MOB. 9946680968 8075724808.

#Shocking #electricity #bill #Leo #Solar #with #relief

Next TV

Related Stories
#STARS | അറിവും നൈപുണിയും; കുറ്റ്യാടിയിൽ സ്റ്റാർസ് പദ്ധതിയുടെ നൈപുണി വികസനകേന്ദ്രം ആരംഭിക്കുന്നു

Oct 27, 2024 02:46 PM

#STARS | അറിവും നൈപുണിയും; കുറ്റ്യാടിയിൽ സ്റ്റാർസ് പദ്ധതിയുടെ നൈപുണി വികസനകേന്ദ്രം ആരംഭിക്കുന്നു

നൈപുണി വികസന കേന്ദ്രത്തിന്റെ സ്വാഗതസംഘം രൂപീകരണം കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ ഉദ്ഘാടനം...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 27, 2024 01:47 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
 #KayakodiPanchayath | കായക്കൊടി പഞ്ചായത്തിനെതിരെയുള്ള വാർത്ത അടിസ്ഥാനരഹിതം -ഒ പി ഷിജിൽ

Oct 27, 2024 12:23 PM

#KayakodiPanchayath | കായക്കൊടി പഞ്ചായത്തിനെതിരെയുള്ള വാർത്ത അടിസ്ഥാനരഹിതം -ഒ പി ഷിജിൽ

ശാസ്രോത്സവം കഴിഞ്ഞ് സ്കൂളിന് പഞ്ചായത്ത് വക പിഴ എന്ന രീതിയിലാണ് വാർത്ത...

Read More >>
#Vacancy | നിയമനം; കരണ്ടോട് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ അധ്യാപക ഒഴിവ്

Oct 26, 2024 08:04 PM

#Vacancy | നിയമനം; കരണ്ടോട് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ അധ്യാപക ഒഴിവ്

താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ...

Read More >>
#KBGaneshKumar | കെഎസ്ആർടിസി ബസ് സർവീസ്; കുറ്റ്യാടി -മാനന്തവാടി, കോഴിക്കോട് -കുറ്റ്യാടി റൂട്ടുകളിൽ ക്രമീകരിച്ചതായി മന്ത്രി കെ.ബി ഗണേഷ് കുമാർ

Oct 26, 2024 04:17 PM

#KBGaneshKumar | കെഎസ്ആർടിസി ബസ് സർവീസ്; കുറ്റ്യാടി -മാനന്തവാടി, കോഴിക്കോട് -കുറ്റ്യാടി റൂട്ടുകളിൽ ക്രമീകരിച്ചതായി മന്ത്രി കെ.ബി ഗണേഷ് കുമാർ

നിലവിൽ അന്തർ സംസ്ഥാന കരാർ പ്രകാരം മാനന്തവാടി-മൈസൂർ റൂട്ടിൽ രണ്ട് ട്രിപ്പുകളും പൂർണമായി നടത്തുന്നതിനാൽ കേരളത്തിനുള്ളിൽ ഉള്ള ട്രിപ്പ്...

Read More >>
Top Stories