---
title: "#CPIM | കൂടുതൽ സൗകര്യങ്ങളൊരുക്കി കൊരണമല ടൂറിസ്റ്റ് കേന്ദ്രമാക്കുക -സിപിഐ എം"
english_title: "#Make #Koranamala #tourist #center #providing #more #facilities #CPIM"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/245749/make-koranamala-tourist-center-providing-more-facilities-cpim"
published_at: "2024-10-28T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f5e994bc8d_cpim.jpg"
keywords: []
---

# #CPIM | കൂടുതൽ സൗകര്യങ്ങളൊരുക്കി കൊരണമല ടൂറിസ്റ്റ് കേന്ദ്രമാക്കുക -സിപിഐ എം

> **Lead Summary:** **കായക്കൊടി: **വിനോദ സഞ്ചാരികളെ കൂടു തൽ ആകർഷിക്കുന്ന സൗ കര്യങ്ങളൊരുക്കി കായക്കൊടി പഞ്ചായത്തിലെ കൊരണമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന് സി പിഐ എം കായക്കൊടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കായക്കൊടി: **വിനോദ സഞ്ചാരികളെ കൂടു തൽ ആകർഷിക്കുന്ന സൗ കര്യങ്ങളൊരുക്കി കായക്കൊടി പഞ്ചായത്തിലെ കൊരണമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന് സി പിഐ എം കായക്കൊടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

ബുദ്ധദേവ് ഭട്ടാചാര്യ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സിപിഐ എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.

സി രാജൻ, എം കെ നികേഷ്, ഒ കെ ഷൈനി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

പി പി സനീഷ് സെക്രട്ടറിയാ യി 15 അംഗ ലോക്കൽ കമ്മി റ്റിയെ തെരഞ്ഞെടുത്തു.

കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുസ മ്മേളനവും റാലിയും റെഡ് വളൻറിയർ മാർച്ചും ഡിവൈ എഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ എം റഷി ദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/245749/make-koranamala-tourist-center-providing-more-facilities-cpim)