---
title: "#drawingcompetition | ബാലസംഘം;  തളിക്കര എൽപി സ്കൂളിൽ ചിത്രരചനാ മത്സരം സം ഘടിപ്പിച്ചു. "
english_title: "#drawing #competition #organized #Thalikara #LP #School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/246070/drawing-competition-organized-thalikara-lp-school"
published_at: "2024-10-29T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672110bd5948f_drwaing_competiotion.jpg"
keywords: []
---

# #drawingcompetition | ബാലസംഘം;  തളിക്കര എൽപി സ്കൂളിൽ ചിത്രരചനാ മത്സരം സം ഘടിപ്പിച്ചു. 

> **Lead Summary:** **കുന്നുമ്മൽ: **ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുന്നുമ്മൽ ഏരിയാ കമ്മിറ്റി തളിക്കര എൽപി സ്കൂളിൽ ചിത്രരചനാ മത്സരം സം ഘടിപ്പിച്ചു.

## Article Content

**കുന്നുമ്മൽ: **ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുന്നുമ്മൽ ഏരിയാ കമ്മിറ്റി തളിക്കര എൽപി സ്കൂളിൽ ചിത്രരചനാ മത്സരം സം ഘടിപ്പിച്ചു.

ജില്ലാ കമ്മിറ്റി അംഗം രാ ധിക ചിറയിൽ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് കാർത്തിക് കൈലാസ് അധ്യക്ഷനായി ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഗീതിക, അഭിനവ്, അന്ന, രാജേഷ്, മനോ ജൻ എന്നിവർ സംസാരിച്ചു.

ഏരി യാ സെക്രട്ടറി ഷിയോണ പുരുഷോ ത്തമൻ സ്വാഗതവും ഏരിയാ ജോ. സെക്രട്ടറി പാർഥിവ് നന്ദിയും പറ ഞ്ഞു.

എൽപി വിഭാഗത്തിൽ യാമിക, ഇതൾ മിത്ര, നൈതിക ദേവി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ങ്ങൾ നേടി.

യുപി വിഭാഗത്തിൽ സ്വ സ്ത്രി, ശിവദ, കൃഷ്ണ സുരേഷ് എന്നിവ രും എച്ച്.എസ് വിഭാഗത്തിൽ തൃഷന വിനോദ്, ഹെജൽ എസ് രാജേഷ്, കെ ആർ റിയ എന്നിവരും സമ്മാന ങ്ങൾ നേടി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/246070/drawing-competition-organized-thalikara-lp-school)