---
title: "എല്ലാം കൃത്യമായി അറിയാം; വിംസ് കെയർ ആൻഡ് ക്യുറിൽ സ്കാനിംഗ്  വിഭാഗം ആരംഭിച്ചിരിക്കുന്നു"
english_title: "The scanning section has been started at Vims Care and Cure"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/24672/the-scanning-section-has-been-started-at-vims-care-and-cure"
published_at: "2022-02-05T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe8ba6bbfd1_Untitled-4.jpg"
keywords: []
---

# എല്ലാം കൃത്യമായി അറിയാം; വിംസ് കെയർ ആൻഡ് ക്യുറിൽ സ്കാനിംഗ്  വിഭാഗം ആരംഭിച്ചിരിക്കുന്നു

> **Lead Summary:** **കല്ലാച്ചി : **എല്ലാം കൃത്യമായി അറിയാം; വിംസ് കെയർ ആൻഡ് ക്യുറിൽ സ്കാനിംഗ് ( റേഡിയോളജി) വിഭാഗം ആരംഭിച്ചിരിക്കുന്നു.

## Article Content

**കല്ലാച്ചി : **എല്ലാം കൃത്യമായി അറിയാം; വിംസ് കെയർ ആൻഡ് ക്യുറിൽ സ്കാനിംഗ് ( റേഡിയോളജി) വിഭാഗം ആരംഭിച്ചിരിക്കുന്നു.

ഡോക്ടർ ജോം പ്രസാദ് ( എംബിബിഎസ്, ഡി എൻ ബി ) തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയും, വൈകുന്നേരം 3 മണി മുതൽ 6 മണി വരെയും പരിശോധന നടത്തുന്നു.

ആയുഷ്മാൻ ഭാരത്, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് ഓർത്തോ സർജറികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക : +91 9645 017 960,+91 9645 55 11 34

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/24672/the-scanning-section-has-been-started-at-vims-care-and-cure)