---
title: "കുറ്റ്യാടി ബാംബു ഹോട്ടലിനു സമീപം തീ പിടുത്തം"
english_title: "A fire broke out near the Kuttyadi Bamboo Hotel"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/24679/a-fire-broke-out-near-the-kuttyadi-bamboo-hotel"
published_at: "2022-02-05T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe92368113a_fire .jpg"
keywords: []
---

# കുറ്റ്യാടി ബാംബു ഹോട്ടലിനു സമീപം തീ പിടുത്തം

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി ബാംബു ഹോട്ടലിനു സമീപം തീ പിടുത്തം. കുറ്റ്യാടി വടകര റോഡിൽ ഉള്ള ബാംബു ഹോട്ടലിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഫാൻസി ഷോപ്പിലാണ് തീ പിടുത്തമുണ്ടായതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തീപിടുത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും ഫയർ ഫോഴ്‌സും തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി ബാംബു ഹോട്ടലിനു സമീപം തീ പിടുത്തം. കുറ്റ്യാടി വടകര റോഡിൽ ഉള്ള ബാംബു ഹോട്ടലിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഫാൻസി ഷോപ്പിലാണ് തീ പിടുത്തമുണ്ടായതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തീപിടുത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും ഫയർ ഫോഴ്‌സും തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/24679/a-fire-broke-out-near-the-kuttyadi-bamboo-hotel)