---
title: "#Accident | കുറ്റ്യാടി ചുരത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറഞ്ഞ് അപകടം; മൂന്നുപേർക്ക് പരിക്ക് "
english_title: "#Pickup #van #lost #control #hid #accident #Kuttiadi #churam #Three #people #were #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/246964/pickup-van-lost-control-hid-accident-kuttiadi-churam-three-people-were-injured"
published_at: "2024-11-03T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6727265adf379_WhatsApp_Image_2024-11-03_at_12.58.18_PM.jpeg"
keywords: []
---

# #Accident | കുറ്റ്യാടി ചുരത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറഞ്ഞ് അപകടം; മൂന്നുപേർക്ക് പരിക്ക് 

> **Lead Summary:** **തൊട്ടിൽപ്പാലം : ** കുറ്റ്യാടി ചുരം ഇറങ്ങി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറഞ്ഞ് അപകടം.

## Article Content

**തൊട്ടിൽപ്പാലം : ** കുറ്റ്യാടി ചുരം ഇറങ്ങി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറഞ്ഞ് അപകടം.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക് .

മുളവട്ടം പരപ്പ് പാലത്തിനു സമീപം വെച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവർ ഉൾപ്പെടെ വണ്ടിയിൽ ഉണ്ടായിരുന്ന മൂന്നുപേർക്കാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/246964/pickup-van-lost-control-hid-accident-kuttiadi-churam-three-people-were-injured)