---
title: "#INL | സമര പന്തൽ സന്ദർശിച്ചു;  അധ്യാപികയ്ക്ക് നിയമസഹായവുമായി ഐ.എൻ.എൽ നാദാപുരം മണ്ഡലം നേതാക്കൾ"
english_title: "#Visited #Samara #Pandal #INL #Nadapuram #mandal #leaders #legal #help #for #teacher"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/247425/visited-samara-pandal-inl-nadapuram-mandal-leaders-legal-help-for-teacher-new"
published_at: "2024-11-05T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a3912d70bf_adyapika_niyamanam.jpg"
keywords: []
---

# #INL | സമര പന്തൽ സന്ദർശിച്ചു;  അധ്യാപികയ്ക്ക് നിയമസഹായവുമായി ഐ.എൻ.എൽ നാദാപുരം മണ്ഡലം നേതാക്കൾ

> **Lead Summary:** **വട്ടോളി : ** 200 ദിവസമായി അധ്യാപിക നടത്തുന്ന സമരപന്തൽ സന്ദർശിച്ച് ഐ.എൻ.എൽ നാദാപുരം മണ്ഡലം നേതാക്കളായ രവി പുറ്റങ്കി, ജാഫർ വാണിമേൽ 

## Article Content

**വട്ടോളി : ** 200 ദിവസമായി അധ്യാപിക നടത്തുന്ന സമരപന്തൽ സന്ദർശിച്ച് ഐ.എൻ.എൽ നാദാപുരം മണ്ഡലം നേതാക്കളായ രവി പുറ്റങ്കി, ജാഫർ വാണിമേൽ 

നേഷനൽ ഹെെസ്കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് 2019 ഡിസംബർ 1 ന് മധ്യസ്ഥർ മുഖേന ഉണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥകൾ അട്ടിമറിച്ചുകൊണ്ട് മുൻ മാനേജർ നടത്തിയ വിശ്വാസ വഞ്ചനക്കെതിരെയാണ് ഉദ്യോഗാർത്ഥിയും കുടുംബവും സമരം ചെയ്യുന്നത് .

മാനേജ്മെൻ്റിൻ്റെ വഞ്ചനക്കെതിരെ അധ്യാപികയ്ക്ക് എല്ലാ വിധ നിയമസഹായവും നൽകുമെന്ന് നേതാക്കൾ ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/247425/visited-samara-pandal-inl-nadapuram-mandal-leaders-legal-help-for-teacher-new)