---
title: "#obituary | പുത്തൻപുരയിൽ യൂസഫ് അന്തരിച്ചു"
english_title: "#Yusuf #passed #away#Puthanpurayil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/247564/yusuf-passed-awayputhanpurayil"
published_at: "2024-11-06T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b2e813db90_obituary.jpg"
keywords: []
---

# #obituary | പുത്തൻപുരയിൽ യൂസഫ് അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: **കണ്ടോത്ത്കുനിയിലെ കുന്നിയുള്ള പറമ്പത്ത് പുത്തൻപുരയിൽ യൂസഫ് അന്തരിച്ചു.

## Article Content

**നരിപ്പറ്റ: **കണ്ടോത്ത്കുനിയിലെ കുന്നിയുള്ള പറമ്പത്ത് പുത്തൻപുരയിൽ യൂസഫ് അന്തരിച്ചു.

ഭാര്യ: സാറ.

മക്കൾ: റഷീദ്, സവാദ്, സാലി, റസീന.

മരുമക്കൾ: മുനീർ പാലേരിക്കണ്ടി (കണ്ടോത്ത്കുനി), സുമയ്യ (തിനൂർ), നാജിയ (മീത്തൽ വയൽ), അമാന (പരപ്പുപാറ).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/247564/yusuf-passed-awayputhanpurayil)